Friday, September 25, 2009

പഠനയാത്രകള്‍ ഈ വര്‍ഷത്തില്‍ ഉടന്‍ ബുക്ക്‌ ചെയ്യുക !!!!


ആകര്‍ഷകമായ പഠന യാത്രകള്‍
വിമാന യാത്ര --- കരിപ്പൂര്‍ ----നെടുമ്പാശേരി (സന്ദര്‍ശന സ്ഥലങ്ങള്‍ -ബോള്‍ഗാട്ടി പാലസ് , ബോട്ട് യാത്ര , പാര്‍ക്ക്) 1750
മലമ്പുഴ --- (സന്ദര്‍ശന സ്ഥലങ്ങള്‍ കാഞ്ഞിരപ്പുഴ ഡാം, ടിപ്പു സുല്‍ത്താന്‍ കോട്ട, റോക്ക്‌ ഗാര്‍ഡന്‍ , സ്നേക്ക്‌ പാര്‍ക്ക്‌ , മലമ്പുഴ ഗാര്‍ഡന്‍ , ബോട്ട് യാത്ര )450
ഊട്ടി ---(സന്ദര്‍ശന സ്ഥലങ്ങള്‍ ഹില്‍ വ്യൂ , ലേയ്ക്ക്‌ , ബോടിംഗ്, ബോട്ടാണിക്കല്‍ ഗാര്‍ഡന്‍,പൈക്കാര ഡാം ,ഷൂട്ടിംഗ് ഗ്രൌണ്ട് )400
വയനാട് ---(സന്ദര്‍ശന സ്ഥലങ്ങള്‍ , പൂക്കോട്‌ തടാകം, അമ്പലവയല്‍ ഡാം , ‍ഇടക്കല്‍ ഗുഹ. അക്വേറിയം .) Rs400
കോഴിക്കോട് ----(സന്ദര്‍ശന സ്ഥലങ്ങള്‍ -എയര്‍ പോര്‍ട്ട്‌,ബേപ്പൂര്‍ ,പ്ലാനട്ടരിയം
ക്വേറിയം പ്രസ്‌ ,ബീച്ച് .
നിലംബൂര്‍ ---(സന്ദര്‍ശന സ്ഥലങ്ങള്‍ , കനോലി പ്ലോട്ട് , തേക്ക്‌ മ്യുസിയം , നെടുംകയം 150
മധുര- പഴനി -കൊടൈക്കനാല്‍ 900
Please contact SHAJAN SIR, Tour Committie Convenor At your earliest !!!!!
Only for students and staff GGHSS Manjeri

Friday, March 20, 2009

ഓണ്‍ ലൈന്‍ ട്രാന്‍സ്ഫര്‍ അപേക്ഷ

ഈ വര്ഷം മുതല്‍ ട്രാന്‍സ്ഫര്‍ അപേക്ഷകള്‍ ഓണ്‍ലൈന്‍ മാത്രമെ സ്വീകരിക്കുകയുള്ളൂ
ഓണ്‍ലൈന്‍ അപേക്ഷ നല്‍കുവാന്‍ താഴെ ക്ലിക്ക് ചെയ്യുക !!!
ഓണ്‍ലൈന്‍ അപേക്ഷ
അപേക്ഷ പൂരിപ്പിക്കുവാന്‍ സഹായം വേണോ ??
ഇവിടെ ക്ലിക്ക് ചെയ്യുക

Tuesday, January 27, 2009

മോഡല് പരീക്ഷ

from January 28 to february 5
പത്താം
ക്ലാസ്സിലെ .ടി. മോഡല് പ്രാക്ടിക്കല് പരീക്ഷയുടെ ചോദ്യങ്ങള് ലഭിക്കുവാന് താഴെ ക്ലിക്ക് ചെയ്യുക
ബ്ലാസിക് എച്ച്. ടി. എം. എല്. ജിമ്പ് കാല്ക് റൈറ്റര് impress

എല്ലാവര്ക്കും വിജയാശംസകള്

Monday, January 19, 2009

വളരെ പ്രധാനം

ഈ വര്ഷം മുതല്‍ ഓണ്‍ലൈന്‍ അപേക്ഷകള്‍ അയക്കുന്ന രീതി കുട്ടികള്‍ നിര്‍ബന്ധമായും പരിശീലിച്ചിരിക്കണം . അതിനുവേണ്ടി താഴെകാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക . അപ്പോള്‍ ലഭിക്കുന്ന അപേക്ഷാഫോറം തെറ്റാതെ പൂരിപ്പിച്ചു സുബ്മിറ്റ് ചെയ്യുക
ഓണ്‍ലൈന്‍ അപേക്ഷക്ക് ഇവിടെ ക്ലിക്ക് ചെയ്യുക

Thursday, October 23, 2008

പ്രാക്ടിക്കല്‍ പരീക്ഷയുടെ ചോദ്യങ്ങള്‍






ഒന്‍പതിലെ റൈറ്റര്‍ ജിമ്പ് ഇമ്പ്രെസ്സ്
എട്ടിലെ റൈറ്റര്‍ ടക്സ് പെയിന്റ്
ഈ സൌകര്യം എല്ലാവരും പ്രയോജനപ്പെടുതുമല്ലോ
ഐ.ടി കോ-ഓര്ഡീനേറ്റര്‍ (K.K.R)




Friday, August 8, 2008

പഠന വിനോദ യാത്ര

സയന്‍സ് ക്ലബ്ബിന്‍റെ ആഭിമുഖ്യത്തില്‍ regional സയന്‍സ് സെന്‍റെര്‍, പ്ലനടോരിയം എന്നീ സ്ഥലങ്ങളിലേക്ക് ഒരു പഠന വിനോദ യാത്ര നടത്തുവാന്‍ തീരുമാനിച്ചിരിക്കുന്നു . താല്പ്പര്യമുള്ളകുട്ടികള്‍ പദ്മനാഭന്‍ മാസ്റ്ററുടെ വശം പേരു നല്കുക.

Tuesday, June 17, 2008



ഞങ്ങളുടെ ഹെഡ് മാസ്റ്റര്‍


അബൂബക്കര്‍ മാസ്റ്റര്‍



ഇതു ഞങ്ങളുടെ സുവനീര്‍ നിങ്ങള്‍ തീര്‍ച്ചയായും വായിച്ചിരിക്കണം

Monday, June 16, 2008

TEACHING STAFF OF GGHSS MANJERI

ABDUL HAMEED.K.P ABDU SWAMAD. P
M.A(Arabic), H.S.A H.S.A (Social Science)


ALIPPA MASTER FRANCIS.V.V

H.S.A (Social Science) H.S.A (English)

Deputy Headmaster Staff Secretary



























































ABDUL RAZAK

HSA PHY.SCIENCE


PRASANNA KUMARI .
HSA

MATHEMATICS








Saturday, June 14, 2008


GGHSS MANJERI. snaps on 14-6-2008


















google

Custom Search